Posts

Showing posts from 2022

നിദ്ര

ഉറക്കത്തിന്റെ അൽഗോരിതം ആകെ മാറിയിരിക്കുന്നു. രാത്രിയുടെ എത്ര യാമങ്ങളാണ് ഉറക്കവും പ്രതീക്ഷിച്ചിരുന്നത്. ഉറക്കമില്ലത്ത രാത്രികൾ താണ്ടാൻ ഏറെ ക്ലേശകരമാണ്. ആദ്യമാദ്യം വിരസമായിരുന്നു, പിന്നീടത് രാത്രിയോടുള്ള പ്രണയമായി മാറി. വേലിപ്പടർപ്പിൽ വിരിയുന്ന മുല്ലപ്പൂക്കളുടെ മണമുള്ള രാത്രികളിൽ ഞാനൊരു കവിയായി. അങ്ങനെ നിഴലും നിലാവും നിയതിയുമെല്ലാമെന്റെ കാവ്യ വിഷയങ്ങളായി. അങ്ങനെ ഞാൻ നിശയെ പ്രണയിച്ചു തുടങ്ങി. രാത്രിയുടെ ഇരുട്ടിൽ ഞാൻ എന്റെ അന്തർമുഖത്വം വെടിഞ്ഞ് ജനാലയിലൂടെ നിലാവെളിച്ചത്തിൽ ലോകത്തെ നോക്കിക്കണ്ടു. നിശാപുഷ്പങ്ങൾ എന്റെ പ്രിയപ്പെട്ടവയായി മാറി. വിലയിരുത്തലുകളില്ലാത്ത ആ ലോകം പതിയെ പതിയെ എന്നെ വാചലനാക്കി. അങ്ങനെ രാവേറച്ചെല്ലുമ്പോൾ നിശയുടെ സങ്കീർത്തനം കേട്ടുകൊണ്ട് ഞാനുറങ്ങും. ശബ്ദമുഖരിതമായ പ്രഭാതത്തിൽ എന്റെ നിശബ്ദത അലിഞ്ഞു പോയി. പിന്നെയൊരു കാത്തിരിപ്പാണ് നിശയ്ക്കു വേണ്ടി, നിദ്രയ്ക്കു വേണ്ടി. ഓരോ ദിവസവും ആരംഭിക്കുന്നത് കഴിഞ്ഞ ദിവസം നാം എവിടെ നിർത്തിയോ അവിടെ നിന്നാണ് എന്നാൽ നിദ്ര അങ്ങനെയല്ല. അവയോരോന്നും പുതുമയുള്ളതാണ്.  ഓരോരുത്തരെയും പുതുക്കുന്ന ഒന്ന്. 

അന്യോന്യം

നമ്മളന്യോന്യം മറന്നു തുടങ്ങിയിരിക്കുന്നു നിസ്സംഗതയുടെ ആവരണം നമ്മുടെ കാഴ്ചയെ മറച്ചിരിക്കുന്നു ഗൃഹാതുരതയിൽ കുതിർന്ന നമ്മുടെ ഭൂതകാലം, വർത്തമാനത്തിന്റെ പോക്കുവെയിൽകൊണ്ട് ഉണങ്ങിയിരിക്കുന്നു ഇടവപ്പാതി പെയ്തിറങ്ങിയ സന്ധ്യകളിലെ നനുത്ത ഓർമ്മകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു നാമേറെ മൗന ദൂരങ്ങൾ താണ്ടിയിരിക്കുന്നു

The Sound of Silence

The Sound of Silence It cannot be heard or seen It's a sensation  That can only be felt by the mind Which is calm and serene Memory Lane  I often take a stroll down memory lane  And loiter in the suburbs of memories Each time I visit I make minute alterations And I think this is how the memory works Abandoned Language   When words evaded me unexpectedly I devised a new language. It was as old as antiquity and As soothing as a sedative It is the language of Silence Mastered by many Practiced by some Understood by a few Dead or Alive I'm a seed that forget to sprout I've been in balmy slumber for years But I'm plant in one of my prolonged dreams Am I dead or alive? Fugitive   As the plot progressed, the discontented protagonist ran away from the story. And the readers called him a refugee  The irated author called him a fugitive

Memorabilia

I wonder if you would like to see my once personal treasures? An old box full of petty little things  Remnants of some halcyon days which comprise Red lucky seeds and rosary peas Wrappers of chocolates got on special occasions A few postcards Notebooks that profess my tryst with humble poems And  Expired love letters among other things

കാത്തിരിപ്പ്

'ചില കഴിഞ്ഞ കാലങ്ങളെപ്പറ്റി ഓർക്കുമ്പോൾ നമുക്ക് തോന്നാറില്ലേ കാലം അവിടെ തളംകെട്ടി നിന്നാൽ മതിയായിരുന്നു എന്ന്. ഋതുക്കൾ പോലെ ചാക്രികമായി ആ കാലത്തിന്റേതായ അനുഭൂതികളെ വീണ്ടും വീണ്ടും അനുഭവിക്കാൻ. പക്ഷേ, കാലം എവിടെയും സ്ഥായിയായി നിലകൊള്ളുന്നില്ല. അതൊരു ഒഴുക്കാണ് അത് ഒഴുകിക്കെണ്ടേയിരിക്കന്നു'. തന്റെ പുതിയ കഥയിലെ ആദ്യ വാചകങ്ങൾ എഴുതിയപ്പോഴേക്കും അയാളുടെ മനസ്സിലേക്ക് കുറേ ഓർമ്മകൾ കടന്നു വന്നു. അങ്ങനെ ഓർമ്മകളുടെ അയനങ്ങളിൽ അയാൾ ആമഗ്നനായി.  ആ ചിന്തകളിൽ നിന്ന് അയാളെ മോചിപ്പിച്ചത് ഒരു വാട്ട്സ്ആപ്പ് മെസ്സേജ് ആയിരുന്നു. അയാൾ ഫേണടുത്തു നോക്കി 'ദിശാ ചക്രവർത്തി' 'Hi, Anand r u still loitering in your memories?' 'Hav u made up your mind?' ഇവൾക്ക് തന്റെ മനസ്സു വായിക്കാനുള്ള കഴിവുണ്ട് എന്നു തോന്നുന്നു. 'I'm undecided' അയാൾ തിരിച്ചയച്ചു. I'll come and let's decide then അവൾ വീണ്ടും അയച്ചു Most welcome എന്നയച്ച് അയാൾ ഫോണ് താഴെ വച്ചു. ദിശാ ചക്രവർത്തി. ഷില്ലോങ്ങിലെ ആനന്ദിന്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ് ദിശ. പകുതി മലയാളിയാണ്. അമ്മ മലയാളി, അച്ഛൻ ബംഗാളി.

The Bookworm

An unsolicited visitor; A bibliophile in my humble bookshelf Skinny yet erudite Who leaves behind the traces of its existence I don't know what exactly you are called Booklouse, barkfly or paperlouse? Whatever, but the ease of perusal is remarkable How easily you internalize the hard bound books With rock solid theories! Oh! Derrida, Foucault, Lacan had you been that much plainer?

അനാദി

നിശബ്ദത ഒരു നദിയാണ് ചരാചരങ്ങളിലൂടെ ഒഴുകുന്ന,  ചിരപരിചിതമായ നദി അനാദിയിൽ തുടങ്ങി, ഒഴുകിയും നിന്നും പരന്നും ഒടുങ്ങിയും അനന്തതയിലേക്ക് നീളുന്ന നദി

ഓർമ്മകളുടെ ഇടനാഴി

ഓർമ്മകളുടെ ഇടനാഴി ഇടക്കെങ്കിലും ഗൃഹാതുരതയുടെ ഈ ഇടനാഴിയിലൂടെ ഒന്നു നടക്കണം കാലം ഇവിടെ തളംകെട്ടി നിന്നാൽ മതിയായിരുന്നുവെന്ന തീവ്രാനുഭൂതി തരുന്ന ചില കഴിഞ്ഞ കാലങ്ങളെപ്പറ്റി ഓർത്തെടുക്കാൻ പിന്നെ… ഋതുക്കൾ പോലെ ചാക്രികമായി ആ കാലത്തിന്റേതായ അനുഭൂതികളെ വീണ്ടും വീണ്ടും അനുഭവിക്കാൻ… കാലമെത്ര കഴിഞ്ഞാലും തിരിഞ്ഞു നോക്കാൻ, തിരിച്ചുപോകാൻ ബാക്കി വെച്ച ശേഷിപ്പ് ജനിമൃതികൾ നിളേ, നീ ഇനിയും ഒഴുകുക നിറഞ്ഞ് നിറഞ്ഞ് നിന്റെ ശാന്തിതൻ തീരത്ത് ഞാനൊന്നു വിശ്രമിക്കട്ടെ മണ്ണ് മണ്ണിനോട് ചോദിച്ചു "പൂർവ്വാശ്രമത്തിൽ നിങ്ങൾ ആരെല്ലമായിരുന്നു?" "ഇലയായിരുന്നു ഞാൻ "ഞാൻ ശിലയും" "ഞാനൊരു പൂവായിരുന്നു" "ഞാൻ മനുഷ്യനും" മധ്യവേനലവധി ഗ്രീഷ്മം കൊഴിച്ചൊരീ വാകകൾ വീഴും വിജനമാം വീഥിതൻ വ്യഥയാരു കേൾക്കാൻ ഏറെപ്പഴകീയൊരിടനാഴിയിലെങ്ങും നീറിപ്പടരുന്നു മൂകമാം ഗദ്ഗദം നീലാംബരി ആരോ മറന്നുവെച്ച നീലാംബരീ… നീയ്യീ പൊഴിക്കുന്ന സുഗന്ധത്തിന് സ്മരണകളുടെ ഊഷ്മളതയുണ്ട് സമരസപ്പെടാത്തതിന്റെ തീക്ഷ്ണതയുണ്ട് ആരോ മറന്നുവെച്ച നീലാംബരീ നീ പരത്തുക നിന്റെയീ സുഗന്ധം സംവത്സരങ്ങൾക്കപ്പുറം…

Procrastinated Revolutionary

I can't afford a silence now The arrow has been shot somewhere I know it will come to me eventually  Yet I don't want to disrupt this silence  A soothing sedation silently veneers me And a lethargy pervades I've always been misinformed by the spectacles That the arrow is far far away Even when it pierced many hearts I believed it was too early to respond And I waited for the right time To deconstruct all the hierarchies But right time is fluid, floating and therefore can't be located And the procrastinated revolutionary affected by materialism Aberrated from his path Now it is too late The arrow is piercing my heart Still I don't want to break the silence Coz the right time is far far away

The Man Who Wrote Only One Book

At first the book was praised by the critics Slowly it gained popularity Then it became a bestseller And then phenomenal And finally a classic Followers flocked to see and hear from  The person who wrote the book They expected more and more like this work But he was really obsessed with these praises And this became a burden He wanted to write but he feared Days became dull and nights sleepless He became more reclusive Withdrew from all gatherings He began to think he is an imposter One day he disappeared from the searching eyes And roamed around incognito But the people continued their search for him And he was regarded as the man who wrote only one book

Afore I sink into oblivion

Afore I sink into oblivion, I want to carve my lines Leastwise on sands Ephemeral it will be I'm sure And before the erosion erases them Or water washes them off I want them to be seen By a kindred spirit And afore I sink into oblivion I want to compose a melody To pop up on the minds which are dejected Thereby to ease their pain And afore I sink into oblivion I want to scribble a few words For your eyes only To peruse over and over again

Wake Up, The Morning Bells Are Ringing

Wake up, the morning bells are ringing And tell the people gathered here to disperse Take me to a morning walk in the woods Where we can feel the sweet cool air and The blades of grass drenched in dew And let us eavesdrop the morning messes of birds Wake up, you have had enough sleep And the time is running Have you forgotten your promise Of having a whale of a time together Ask these people to be quiet Like you urge me when I make noises Wake up, and take me to school Lest the teacher will scold me  For being late We are running out of time I know you are not sleeping For I can see your smile Wake up, don't you see my eyes are wet with tears? And they are about to trickle down I promise I'll be a good child and I will not be a mischievous one And please wake up from this eerie sleep Or wake me up from this wretched nightmare

Lines Written in a Dream

I tripped over a dream When my mind was wandering in a slumber I dreamt of myself writing a poem And I had the feeling that somebody was watching me Awaken I jotted down those lines Except the last couple of lines Though they were on the tip of my tongue Later, I was told that She saw me in a dream In which I was seen writing a poem To my surprise I was told that She still could remember the ending

Bliss

Just like holding eternity In a fraction of second, Like stashing a giant tree In a tiny seed, Like making infinity With a few numbers, Like ending wars By a pinch of love and humility, Like butterfly effect, The big world is made of small things Miniscule but great…

Life

Life is like a metrical composition It flows with occasional whirls and tumults And as that of poetry, It sometimes runs like Iamb, Sometimes Anapest and Some other times Trochee… Stressed and Unstressed As if binary Assuming different combinations

Broken Words

Some words are like pieces of broken glass.  I bleed each time I pick them up Yet I collect those with tear in the eyes  And pain in the heart But no matter how hard I try The shards slip out of my hands Leaving cuts in the hands And this is not a menial job, It requires skill and patience Lest you bleed until the end

Dream Poem

I always knock on the door of your dream And when you hear that sound, You wake up then and there Leaving me and your dream in the lurch

The Mango Tree

Darkling, the howling wind followed a meandering course like a gushing river which takes twists and turns often. It sometimes kept a steady path, sometimes veered off. It embraced the Mango tree by infiltrating through the gaps between the leaves. As the wind made the leaves dance, the tree began to chatter and the chattering became a cachinnation.  And then the wind was freed from the tree and it entered the decaying old house through the opened windows and it rummaged through every room in the house and at last found the solitary oldster sitting on his easy chair with eyes closed. The wind gently ruffled his hair and lingered there for a while. Slowly he opened his eyes and a pensive mournfulness was there on his face while he was looking at the tree through the opened window. The tree was showered in the moonlight. The chattering of the tree continued and it seemed like the tree was calling the old man. Their silent conversation prolonged and at last he rose slowly and walked toward

ചില്ലക്ഷരങ്ങൾ

കാലം എത്ര തടം കെട്ടിയാലും തളം കെട്ടി നിൽക്കാത്ത ഒഴുക്ക് പുഴ എത്ര ഉയരങ്ങളിൽ നിന്നു വീണാലും പുഴ ഒഴുകിക്കൊണ്ടേയിരിക്കും ഓർമ്മ മറവിയുടെ വരിയിൽ അവസാനം നിൽക്കുന്നവർ ചിന്ത എത്ര ചിന്തിച്ചാലും തീരാത്ത, എത്ര അകറ്റി നിർത്തിയാലും അകലാത്ത ഒന്ന് തീരം തീരത്തു നിന്നു കേറിയാലും തീരം തന്നെ മനസ്സിൽ നാനാർത്ഥം പറയുന്നതിൽനിന്നും കേൾക്കുന്നതിലേക്കുള്ള ദൂരം വഴി നിന്നിലേക്കുള്ള ഏറ്റവും തെറ്റായിരുന്ന വഴിയിലായിരുന്നു ഞാൻ ആ വഴി ചെന്നെത്തിയതാകട്ടെ എന്നിലും അപരിചിതർ വർഷങ്ങൾ നമ്മെക്കടന്നെത്ര പോയിരിക്കുന്നു ഋതുക്കൾ എത്ര മാറി വന്നിരിക്കുന്നു ഭാവങ്ങളെത്ര നാം എടുത്തണിഞ്ഞിരിക്കുന്നു ഗൃഹാതുരതയെ നാം എത്ര സമ്പന്നമാക്കിയിരിക്കുന്നു എന്നിട്ടും നാമെങ്ങനെ അപരിചിതരായി ചിരപരിചിതരായ അപരിചിതർ...

Serendipity

To ... Flowers that forgot to blossom  Rains that hesitated to pour down Melodies that weren't composed Distances that weren't covered  Love that was unrequited  And a lot more other things Still, I miss you… November Winds And again the November winds and misty mornings Fluttering butterflies and rapturous bees And a carpe diem is ringing inside me Haven't you heard the minstrel melody that the wind brings? Serendipity A sojourn in the serendipitous moment Radiates the essence of spring Even in this winter solstice and hence Blessed are the days and the nights serene Melody I've nothing to say to you  Yet, sit with me  Here on this bank of the sacred Nila Let's listen to the divine melody of the river And if you are bored, leave me there Without even saying a goodbye… Immortal Darkling I will be a nocturnal listener Of the bygone lores that the wind brings Since time immemorial and When I embrace the cool breeze, I feel I am connected with whole history As the win

Amnesty

Time has taken away the smile from our lips Spark from our eyes Soul from our bodies Still we exist, don't we? And they have kept the white pigeons In their private cubicles To release as a gesture of amnesty After shedding the blood enough After perishing the lives enough After demolishing the monuments of human efforts  After destroying the natural resources And when the air has been contaminated by The debris of the nukes They will talk about amnesty They will begin to think about peace Will we be alive to see the flying doves then?