അനാദി

നിശബ്ദത ഒരു നദിയാണ്
ചരാചരങ്ങളിലൂടെ ഒഴുകുന്ന, 
ചിരപരിചിതമായ നദി
അനാദിയിൽ തുടങ്ങി,
ഒഴുകിയും നിന്നും പരന്നും ഒടുങ്ങിയും
അനന്തതയിലേക്ക് നീളുന്ന നദി

Comments

Popular posts from this blog

ഓർമ്മഭ്രഷ്ട്

ശരണാഗതി

The Angel Who Fell In Love With A Demon